ആവര്‍ത്തിച്ചുള്ള ഉംറ കര്‍മത്തിന് ഏര്‍പ്പെടുത്തിയ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യം. മക്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഹജ്ജ് ഉംറ ശില്‍പശാലയാണ് ഈ...
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ പുതിയ ഉംറ സീസണ്‍ അടുത്ത ഹിജ്റ വര്‍ഷാരംഭത്തില്‍ അതായത് 2018 സെപ്റ്റംബര്‍ പതിനൊന്നിന് തുടങ്ങുമെന്ന്...
കരിപ്പൂരിൽ നിന്ന് ഇത്തവണയും ഹജ്ജ് സർവ്വീസില്ല. സർവ്വീസ് നടത്തുന്ന രാജ്യത്തെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും കരിപ്പൂരിനെ ഒഴിവാക്കി. വലിയ...
ഇന്ത്യയുടെ ഹജ്ജ് ഹജ്ജ് ക്വാട്ട അയ്യായിരം കൂടി വര്‍ധിപ്പിച്ചു. ഇതോടെ1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മം നടത്താം. 1,70,025 ആയിരുന്നു...
ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷകളുടെ നറുക്കെടുപ്പ് നടപടികളുമായി ഹജ്ജ് കമ്മിറ്റിക്ക് മുന്നോട്ട് പോകാം. 2...
മിനായിലെ ജമ്രയില്‍ കല്ലേറ് കര്‍മം തുടരുന്നു. പ്രവാചകനായിരുന്ന ഇബ്രാഹിം നബി ബലികര്‍മത്തിനായി മിനായിലെത്തിയപ്പോള്‍ തടസ്സപ്പെടുത്തിയ പിശാചിനെ എറിഞ്ഞോടിച്ച സംഭവത്തോട് പ്രതീകാത്മകമായണ്...
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി. തീര്‍ത്ഥാടകര്‍ മിനായിലെ കൂടാരത്തില്‍ എത്തിയതോടെയാണ് ഹജ്ജ് കര്‍മ്മത്തിന് തുടക്കമായത്. ഇന്നാണ് അറഫാ സംഗമം. 20ലക്ഷം...
ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് തുടക്കം. തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും മിനായില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി...
സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സർക്കാർ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാൾക്ക് ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളു. ന്യൂനപക്ഷ ക്ഷേമ...