ഹജ്ജ് തീർത്ഥാടകർക്കുള്ള ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് ഔദ്യോഗിക ഹജ്ജ്...
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ പ്രാർഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ്...
തീർത്ഥാടകർക്ക് ആരോഗ്യ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. ഉംറ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള...
മക്കയിലെ ഹജ്ജ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതാ സൈനികരും. ചരിത്രത്തിൽ ആദ്യമായുമാണ് സുരക്ഷ ഉറപ്പാക്കാനായി വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഏപ്രിൽ...
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. ഡിസംബര്‍ 10 വരെ...
ഹജ്ജ് കർമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയും തീർഥാടകർ മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇന്ന് മുതൽ...
അറഫാ സംഗമം അവസാനിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. നാളെ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. ഒരു പകല്‍...
ഇന്ന് അറഫാ സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് തീർഥാടകർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന്...
ത്യാഗത്തിൻറെയും സമർപണത്തിന്റെയും സന്ദേശവുമായി ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. ഉച്ചയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർമങ്ങൾ...
ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.തീർഥാടകരിൽ...