യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർത്താൽ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഹർത്താലിൽ ഉണ്ടാകുന്ന...
സി.പി.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി...
യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ 16ലേക്ക് മാറ്റി. അണ്ടര്‍-17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍, ഹര്‍ത്താലില്‍നിന്ന്...
നാളെ സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ ബിജെപി ഹർത്താൽ. വന്യമൃഗശല്യത്തിൽ ശാശ്വത പരിഹാരം കാണാത്ത അധികൃത നടപടിയിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.രാവിലെ 6 മുതൽ...
ഫൈസൽ വധക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ വിപിന്റെ മരണത്തിൽ പ്രതിഷേധിച്ച് മലപ്പുറം തിരൂരിൽ ഇന്ന് ഹർത്താൽ. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്....
ബിവറേജ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിലെ ഉളിക്കലിൽ ഇന്ന് ഹർത്താൽ. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ. ഇന്ന്...
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഇനി സര്‍വീസ് നടത്തില്ല . ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ചേര്‍ന്ന്...
കോട്ടയത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം.ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടയിലാണ് കയ്യേറ്റമുണ്ടായത്. എസിവി ക്യാമറമാൻ...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളടക്കം വാഹനങ്ങളൊന്നും...
തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു...