സിപിഎം ബിജെപി സംഘര്‍ഷത്തനിടെ പരിക്കേറ് ബിജെപി അനുഭാവി സതീശന്‍ മരിച്ചതിനെ തുടര്‍ന്നാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നിയമസഭാ പരിധിയിലും...
മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിനെതിരെയുള്ള ഹർത്താൽ തുടങ്ങി. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്...
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട്...
പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശ്ശൂരില്‍...
എരഞ്ഞിമാവില്‍ ഗെയില്‍ വാതക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലിന് യുഡിഎഫ്...
സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. 24 മണിക്കൂറാണ് സമരം. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരി...
നവംബര്‍ ഒന്നിന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. ജിഎസ്ടിയിലെ...
പത്തു ചെയിന്‍ പട്ടയ വിഷയത്തില്‍ മൂന്ന് ചെയിന്‍ മേഖലയിലുള്ളവര്‍ക്ക് പട്ടയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍. സംയുക്ത സമകസമിതിയാണ്...
ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസ് മേധാവിയ്ക്ക് സർക്കാർ നിർദ്ദേശം...
ഒക്ടോബർ 16 ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഇത്...