Advertisement
വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കുമാരസ്വാമി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. വിശ്വാസ...

കുമാരസ്വാമിയുടെ രാജി ഇന്ന് ?

കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം രാജിവെച്ചേക്കുമെന്ന് സൂചന. ഇന്ന് രാവിലെ 11 മണിക്കാണ്...

കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്ന് റിപ്പോർട്ട്

​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്....

കുമാരസ്വാമി രാജിവെയ്ക്കണമെന്ന് ബിജെപി; ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ്

കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം കുമാരസ്വാമി...

കർണാടകയിൽ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; മന്ത്രി എച്ച് നാഗേഷും രാജി വച്ചു

കർണാടകയിൽ സർക്കാരിനെ നിലനിർത്താനായി കോൺഗ്രസും ജെഡിഎസും നെട്ടോടമോടുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി മന്ത്രി എച്ച് നാഗേഷും രാജി വച്ചു. സർക്കാരിനുള്ള...

‘നിങ്ങൾ മോദിക്കാണ് വോട്ടു ചെയ്തത്, അദ്ദേഹത്തോട് ചോദിക്ക്’; പരാതി പറഞ്ഞവരോട് ക്ഷോഭിച്ച് കർണ്ണാടക മുഖ്യമന്ത്രി

വാഹനം തടഞ്ഞ് പരാതി പറഞ്ഞവരോട് ക്ഷോഭിച്ച് കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിങ്ങൾ മോദിക്കാണ് വോട്ടു ചെയ്തതെന്ന് പറഞ്ഞാണ്...

ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് കുമാരസ്വാമി; കോൺഗ്രസ് കർണാടക സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് എഐസിസി

എല്ലാ ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും സർക്കാരിനെ സുഗമമായി മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വമുള്ളതിനാൽ തനിക്ക് വേദന പുറത്ത്...

എച്ച് ഡി കുമാരസ്വാമി ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’; വിമര്‍ശിച്ച് പ്രധാനമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുമാരസ്വാമിയെ ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’ എന്ന് വിളിച്ചാണ് മോദി...

Page 2 of 2 1 2
Advertisement