Advertisement
സംസ്ഥാന ആരോഗ്യ വകുപ്പിന് കേന്ദ്ര വിഹിതം വേണം; കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥനയുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര...

ദേശീയ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ നടപടി

കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍...

മാനസികാരോഗ്യം പോലും മെച്ചപ്പെടുത്തും മത്തി; കേരളത്തിന്റെ പ്രീയപ്പെട്ട മീനിന്റെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍

മത്സ്യവിഭവങ്ങള്‍ കഴിക്കുന്ന ഒട്ടുമിക്ക മലയാളികളുടേയും വീക്ക്‌നെസ് തന്നെയാണ് മത്തി. ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും മത്തി ഒത്തുയോജിച്ചുപോകാന്‍ തയാറാണ്. കേരളത്തില്‍...

വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങൾ

നമ്മുടെ ഭക്ഷണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് വെളുത്തുള്ളി. പ്രാചീന കാലം മുതൽ മനുഷ്യർ വെളുത്തുള്ളിയുടെ ഗുണങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഉണക്കിപ്പൊടിച്ചും, എണ്ണയായും...

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കാം നീല ചായ

ഗ്രീൻ ടീക്കും കട്ടൻ ചായയ്ക്കും ഇനി വിശ്രമിക്കാം, ഇനി അരങ്ങ് വാഴാൻ നീല ചായ എത്തി കഴിഞ്ഞു. സാധാരണയായി നമ്മൾ...

മുരിങ്ങയുടെ ഗുണങ്ങൾ; ശക്തമായ രോഗപ്രതിരോധ ശേഷി, മികച്ച ഹൃദയാരോഗ്യം

ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ...

Advertisement