Advertisement
ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി

ലോക്ഡൗൺ കാലത്തെ ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ നടപടികളിൽ തൃപ്തികരമാണെന്ന് ഹൈക്കോടതി. ദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. ഭക്ഷ്യക്ഷാമം ഉണ്ടെന്നും...

പ്രധാന പാതയോരങ്ങളിലെ മദ്യശാലകൾ ഒഴിവാക്കണം: ഹൈക്കോടതി

പ്രധാന പാതയോരങ്ങളിലെ മദ്യവിൽപ്പനശാലകൾക്കെതിരെ ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ...

ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി; ഹൈക്കോടതി വിശദീകരണം തേടി

എസ്എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി . കെഎസ് യു...

തിരുവനന്തപുരത്ത് വളർത്തുനായയെ കൊന്ന കേസ് ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന കേസ് ഇന്ന് ഹൈക്കോടതിയിൽ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ...

കൈവെട്ട് കേസ്; വിചാരണ നീട്ടിവെക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി

കൈവെട്ട് കേസിന്‍റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി....

വിസ്മയ കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കിരണിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

വിസ്മയ കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്ത്രീധനപീഡനമെന്ന കുറ്റം...

കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളിലെ മുറിവാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ്...

മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ഒളിമ്പിയൻ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തൃശൂര്‍ എസ് പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്...

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടിക്ക് സ്റ്റേ

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കളക്ടർക്കോ...

കൊവിഡ് ചികിത്സാ ഏകീകരണ ഉത്തരവ്; പിഴവുകൾ തിരുത്താൻ സാവകാശം തേടി സർക്കാർ

മുറികളുടെ നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതടക്കം സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള...

Page 21 of 35 1 19 20 21 22 23 35
Advertisement