തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന കേസ് ഇന്ന് ഹൈക്കോടതിയിൽ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ...
കൈവെട്ട് കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി....
വിസ്മയ കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്ത്രീധനപീഡനമെന്ന കുറ്റം...
കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ്...
ഒളിമ്പിയൻ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തൃശൂര്‍ എസ് പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്...
ലക്ഷദ്വീപിൽ ഭൂമി രജിസ്ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കളക്ടർക്കോ...
മുറികളുടെ നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതടക്കം സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള...
മാവേലിക്കരയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്....
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന്...
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...