Advertisement
ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപകരണമാക്കരുത്: ഹൈക്കോടതി

ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. കോടതിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ്...

ന്യൂനപക്ഷ ശംവരണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഹൈക്കോടതി

ന്യൂനപക്ഷ സംവരണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല. സ്വാശ്രയ കോളേജില്‍ പ്രവേശനം...

എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാൻ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാൻ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നിഷേധിക്കുകയാണന്നും ദർശനത്തിന് സംരക്ഷണം വേണമെന്നും കേന്ദ്ര സർക്കാർ...

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജി മതനിരപേക്ഷതയെ തകർക്കുന്നതെന്ന് ഹൈക്കോടതി

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം മതനിരപേക്ഷതക്കെതിരല്ലേയെന്ന് ഹൈക്കോടതി. ശബരിമലയിൽ വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം....

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളില്‍ ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കാന്‍ കഴിയുന്ന...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നത് ബലാത്സംഗത്തിന് തുല്യം: ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിന്നീട് ഉപേക്ഷിക്കുന്നത് ബലാത്സംഗത്തിന് തുല്യമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം...

സാലറി ചലഞ്ച്; വിസമ്മത പത്രത്തിന് ഹൈക്കോടതി സ്‌റ്റേ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നൽകികൊണ്ടുള്ള സാലറി ചലഞ്ചിൽ വിസമ്മത പത്രത്തിന് ഹൈക്കോടതി സ്‌റ്റേ. ചലഞ്ചിൽ...

വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ കമ്പനിയോട് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഹൈക്കോടതി

വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ ക്ലേ കമ്പനിക്ക് ഹൈക്കോടതിയുടെ ഇരുട്ടടി. തിരുവനന്തപുരം ഇംഗ്ലീഷ്...

സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി

പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി....

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ച വിഷയം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ചതിൽ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. മദ്യ നിർമാണ യൂണിറ്റുകൾ...

Page 116 of 135 1 114 115 116 117 118 135
Advertisement