ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്ത് എത്തിയ കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തെന്ന് കോടതി. കന്യാസ്ത്രീയുടെ സുരക്ഷ സംബന്ധിച്ച്...
സ്വകാര്യ സ്ക്കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഫീസ് നിർണ്ണയം...
കെഎസ്ആർടിസിയിലേക്ക് ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം നടത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്....
പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി...
രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. അടൂർ മൗണ്ട് സിയോൻ, പാലക്കാട്...
നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ലോറി ഡ്രൈവര്‍ ഉണ്ണിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. വിചാരണക്കോടതി വധശിക്ഷ...
കോളജ് വിദ്യാർത്ഥിനി ജസ് നയുടെ തിരോധാനതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടുന്നില്ലന്ന് ഹൈക്കോടതി.അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടന്നും കോടതി...
നിര്‍ബന്ധിത കുമ്പസാരം വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ഇടപെടാനാവില്ലെന്നും ആക്ടിംഗ്...
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍...
ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്ന്...