മലാപ്പറമ്പ് എ യു പി സ്‌കൂൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. സ്‌കൂൾ പൂട്ടണമെന്ന ഉത്തരവ് ഉടൻ...
പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പായാൽ 1102 ബസുകൾ നിരത്തിൽ നിന്ന്...
മതവിഭാഗങ്ങളുടെ ആർഭാടങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് ഹൈക്കോടതി. പുറ്റിങ്ങൽ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഏത് മതമാണ് ആഘോഷങ്ങൾക്ക് വെടിക്കെട്ടും,...
ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ രൂക്ഷ വിമർശം.രാഷ്ട്രപതിയ്ക്കും തെറ്റ് സംഭവിക്കാമെന്നും നിയമത്തിന് മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്നും...
സന്ധ്യയ്ക്കും പുലർച്ചെയ്ക്കുമിടയിൽ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉഗ്ര ശബ്ദത്തോടെയുള്ള വെടിക്കെട്ടുകളും പാടില്ല. 140 ഡെസിബൽ...
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതിയുടെ വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി പരിഗണിച്ച...
എസ്.എന്‍.സി.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയായില്ലെന്നും...
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെമാല്‍ പാഷ...