ആന്റിജന്‍ അധിഷ്ടിത കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍. ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുവാന്‍ ഉടന്‍ കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും...
സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 5, 6), പ്രമദം (10), അടൂർ...
കോട്ടയം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 48 തൊഴിലാളികളിലാണ് ഇവിടെ പരിശോധന നടത്തിയത്....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 34,956 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്....
കൊവിഡ് ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ ജനങ്ങളുടെ സഹകരണം തേടി എറണാകുളം ജില്ലാ ഭരണകൂടം. പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ...
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലേക്ക്. കൊവിഡ് വ്യാപനത്തില്‍ വലയുകയാണ് രാജ്യം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഉയരുകയാണ്....
കോട്ടയം ജില്ലയില്‍ ഇന്ന് 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍...
സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറായിരിക്കണമെന്ന് മന്ത്രി എ...
പത്തനംതിട്ട ജില്ലയില്‍ 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍...