ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ് March 6, 2021

ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ്. പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ തദ്ദേശഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നടപടിക്കെതിരെ...

ഇടുക്കിയില്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം March 6, 2021

ഇടുക്കിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം. ജോസ് കെ. മാണി വിഭാഗത്തിന്റെ സാന്നിധ്യം ഇടുക്കിയിലെ മൂന്ന് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ്...

ഇടുക്കിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ March 2, 2021

ഇടുക്കിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. എഐസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍...

അടിമാലിയില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം: ബന്ധുവിനായുള്ള അന്വേഷണം ശക്തമാക്കി February 23, 2021

അടിമാലി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. സംഭവം കഴിഞ്ഞു നാലു ദിവസം പിന്നിട്ടിട്ടും...

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: ബന്ധുവിനായി തെരച്ചില്‍ തുടരുന്നു February 20, 2021

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനായി തെരച്ചില്‍ ആരംഭിച്ചു....

ഇടുക്കി മണിയാറന്‍കുടിയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം February 20, 2021

ഇടുക്കി മണിയാറന്‍കുടിയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജീവനും സ്വത്തിനും വെല്ലുവിളിയാണെന്നു ആരോപിച്ചു...

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കിയില്‍ January 25, 2021

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ...

കാട്ടുതീ ഭീതിയില്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ January 9, 2021

ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലാ പ്രദേശങ്ങള്‍ കാട്ടുതീ ഭീതിയില്‍. രാത്രിയിലെ മഞ്ഞുവീഴ്ചയും പകലിലെ ചൂടും മൂലം മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ...

ഇടുക്കിയില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു October 31, 2020

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദിച്ച പിതൃസഹോദരന്‍ റിമാന്‍ഡില്‍. അച്ഛന്റെ സഹോദരനായ അസ്സം സ്വദേശിയാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ...

കൊവിഡ്; സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കുമെന്ന് ഉറപ്പു നല്‍കിയതായി ഇടുക്കി കളക്ടര്‍ October 3, 2020

കൊവിഡ് രോഗികളുടെ ചികിത്സാര്‍ഥം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന് മാനേജ്മെന്റുകള്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ...

Page 1 of 21 2
Top