ഇടുക്കി-അടിമാലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ആനച്ചാൽ സ്വദേശികളായ എം ആർ അരുൺ, അരുൺ ആനന്ദ്...
കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഇടുക്കി ജില്ലയിലും കനത്തമഴ തുടരുന്നു. ജില്ലയിൽ അങ്ങിങ്ങായി വ്യാപക നാശനഷ്ടം. നെടുങ്കണ്ടം സെന്റ്...
എംഎം മണി കയ്യേറ്റക്കാരുമടെ മിശിഹായാണെന്ന് ഇടുക്കി സിപിഎെ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് മണിയുടെ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍. സിപിഎമ്മിന്‍റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി...
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമാണ് പുലർച്ചെ 4.30ഓടെ ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 2.4...
രോഗികളും, വൃദ്ധരും, കൈ കുഞ്ഞുങ്ങളുമായി അമ്മമാരും ക്യൂ നില്‍ക്കുമ്പോള്‍ ടോക്കണ്‍ നല്‍കാഞ്ഞ ആശുപത്രി ജീവനക്കാരിയെ സസ്പെന്റ് ചെയ്തു. ഇടുക്കി പൈനാവ്...
കൊട്ടക്കമ്പൂര്‍ ഇടപാടില്‍ ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ്കളക്ടറാണ് പട്ടയം റദ്ദാക്കിയത്. തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി....
തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറിയും കൂട്ടാളിയും പിടിയില്‍. ജില്ലാ സെക്രട്ടറി...
മുന്നാറിൽ ഭൂമി കയ്യേറിയവർക്ക് തിരിച്ചടി. ലൗ ഡേൽ കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും ആറ് മാസത്തിനകം അവകാശം ഒഴിഞ്ഞ് സർക്കാരിന്...
ഇത്രയും നാൾ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ഒരു ജോലിയിലേക്ക് കൂടി സ്ത്രീകൾ കടന്നുവരികയാണ്. സംസ്ഥാനത്തെ ബാറുകളിലാണ് സ്ത്രീകളും ജോലിക്കാരായെത്തുന്നത്. ഇതോടെ...