കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ്...
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഇടുക്കി പാമ്പാടുമപാറ മുണ്ടിയെരുമയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഹിമാലയൻ നദികളെപോലെ വേനൽ കാലത്തും വർഷകാലത്തും കരകവിഞ്ഞു ഒഴുകുന്ന ഒരു നദിയുണ്ട് ഇടുക്കിയില്‍. ജില്ലയിലെ ഏലമല കാടുകളിലൂടെ ഒഴുകുന്ന പന്നിയാർ പുഴയാണ്...
പൂപ്പാറ- രാജാക്കാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാലവര്‍ഷ മഴക്ക് മുന്‍പ് റോഡിലെ കുഴികള്‍ അടച്ചു ഗതാഗത യോഗ്യമാക്കും, തുടര്‍ന്ന്...
സമപ്രായക്കാരെല്ലാം അവധിയാഘോഷത്തില്‍ മുഴുകുമ്പോള്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിക്കാന്‍ അവധിക്കാലം ചെലവഴിച്ച് മാതൃകയാവുകയാണ് രാജകുമാരി ഗവ.വിഎച്ച്എസ്എസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ്.യൂണിറ്റിന്റെ...
കാട്ടാന ശല്യം മൂലം മലയോര നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു....
മൂന്നാറില്‍ കുറിഞ്ഞിക്കാലം മുന്നില്‍ കണ്ട് പഞ്ചായത്തും ടൂറിസം വകുപ്പും നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കുമ്പോളും അടിസ്ഥാന വികസനം അകലെ. പ്രാഥമിക ആവശ്യങ്ങള്‍...
ഹൈമാക്സ് ലൈറ്റ് എന്ന ശാന്തന്‍പാറ നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമായി. ശാന്തന്‍പാറ നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ഹൈമാക്സ്...
മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോര്‍ട്‌സ് സെന്റര്‍ അടച്ചു പൂട്ടുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍....
കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ഹൈറേഞ്ചിലെ കുടിയേറ്റകാല റോഡായ ഗോതമ്പ് റോഡിന് ശാപമോക്ഷം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ ‘പണിക്ക് ഭക്ഷണം’ എന്ന...