അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഇന്ത്യാ സഖ്യത്തിന്റെ തോൽവി ഉറപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സഖ്യം 300 ലേറെ...
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത...
ഇന്ത്യാ മുന്നണിയ്ക്ക് ശക്തിപകരണമെന്ന് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് സര്‍ക്കുലര്‍. സിഐസിയ്ക്ക് കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് നിര്‍ദേശം. മതവിരുദ്ധ നിലപാടുകള്‍...
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കോണ്ഗ്രസ്,...
കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ...
രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം...
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും നടപടികളും കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് മേലെ...
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാൻ ഇന്ത്യ മുന്നണി. നാളെ ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ...
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി...
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍. ഇലക്ടറല്‍ ബോണ്ട്...