Advertisement
ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം; ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ 20,000 സൈനികരെ വിന്യസിച്ചു. ഗില്‍ജിത്...

ഗാൽവൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണ

മൂന്നാംഘട്ട ഇന്ത്യ ചൈന സൈനിക തല ചർച്ച പൂർത്തിയായി. ലേയിലെ ചുഷുലീലായിരുന്നു ചർച്ച. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായി. സൈനിക...

ഇന്ത്യ- ചൈനാ സംഘർഷം; ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് മായാവതി

അതിർത്തിയിൽ ചൈനയുമായി നടക്കുന്ന തർക്കത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. കോൺഗ്രസിനെയും വിമർശിച്ച മായാവതി...

പിന്മാറുമെന്ന ഉറപ്പ്; മൂന്നാം ഘട്ട സൈനിക തല ചർച്ചയ്ക്കുള്ള ചൈനയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ

പിന്മാറ്റം ഉടൻ ഉണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട സൈനിക തല ചർച്ചയ്ക്കുള്ള ചൈനയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. ഇന്ന്...

ചൈനയുടെ ചരക്കുകൾ തുറമുഖങ്ങളിൽ തടഞ്ഞു വയ്ക്കുന്നത് ബാധിക്കുക ഇന്ത്യയെ: നിതിൻ ഗഡ്ക്കരി

ചൈനയിൽ നിന്നെത്തിയ ചരക്കുകൾ പിടിച്ചുവയ്ക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. ചൈന ഉത്പാദിപ്പിച്ച വസ്തുക്കൾ ബഹിഷ്‌കരിക്കണമെന്നായിരുന്ന കേന്ദ്ര...

ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ തീരുമാനം

അതിർത്തിയിലെ ചൈനീസ് ആക്രമണവിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചു. പിന്മാറ്റം പൂർത്തി ആകാതെ സൈനികതല ചർച്ച...

ഇന്ത്യൻ ഭൂമി കൈയ്യേറാൻ വരുന്നവരെ ചെറുത്ത് തോൽപിക്കും: പ്രധാനമന്ത്രി

ഇന്ത്യക്ക് നേരെ നിഴൽ യുദ്ധം നടത്തുന്ന ചൈനയ്ക്ക് എതിരെ സ്വീകരിക്കുന്ന നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി....

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തിലാകും ഇനി തിരിച്ചടിയെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഹെലിപ്പാഡ് നിര്‍മിച്ചും പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും ചൈന...

സിപിഐഎം ചൈനീസ് ചാരപ്പണിക്ക് നേതൃത്വം നൽകുന്നു : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിലെ സിപിഐഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യ വിരുദ്ധ...

റഷ്യയോട് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ നല്‍കാന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെടും

ഇന്ത്യ- ചൈന അതിർത്തി സംഘർഷം തുടരുന്നതിനാൽ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയോട് ആവശ്യപ്പെടും. വേഗത്തിൽ...

Page 5 of 8 1 3 4 5 6 7 8
Advertisement