Advertisement
വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; റഷ്യ-ചെെന- ഇന്ത്യ സഖ്യം തകരുമോ?

റഷ്യയിൽ നടക്കുന്ന റിക് ഉച്ചകോടിയിൽ ഇത്തവണ ഇന്ത്യ പങ്കെടുക്കുന്നത് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ആണെന്ന്...

കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ

കിഴക്കൻ ലഡാക്ക് മേഖലയിൽ പുതുതായി എർപ്പെടുത്തിയ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ തീരുമാനിച്ചു. യുദ്ധവിമാനങ്ങളുടെ വിന്യാസമടക്കം ആകും സ്ഥിരമാക്കുക. അധികമായി...

ദക്ഷിണ ചൈനക്കടലിലെ കൃത്രിമ ദ്വീപുകളിൽ ചൈനീസ് സൈനിക താവളങ്ങൾ; നാവിക സേനയ്ക്ക് ജാഗ്രതാ നിർദേശം

ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ലക്ഷ്യം...

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു: കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗ്

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വികെ സിംഗ്. നമുക്ക് 20...

ഗാൽവാൻ ഇന്ത്യയുടെ ഭാഗം; ചൈനയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം

ഗാൽവാൻ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങൾ ഇന്ത്യ ഇന്ന് തള്ളി. ഗാൽവാൻ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി...

ചൈനയുടെ ഭൂമിയായിരുന്നെങ്കിൽ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ നഷ്ടമായത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി

അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു...

ചൈനീസ് പ്രതിരോധം മറികടന്ന് ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി

ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി.  ദുർബാഇക് മുതൽ ദൗലത് ബേഗ്...

പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ചു; കിഴക്കൻ ലഡാക്കിലെ സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജം

കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ തയാറാകുന്നവിധം പൂർണ്ണ സജ്ജമായതായി സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. പോർ വിമാനങ്ങൾ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല, ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല : പ്രധാനമന്ത്രി

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന...

ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്

ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും...

Page 6 of 8 1 4 5 6 7 8
Advertisement