കൊവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. കൊവിഡ് വാക്സിൻ...
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃധിമാൻ സാഹയ്ക്ക് പരുക്ക്. കഴുത്തിനു പരുക്കേറ്റ താരം മൂന്നാം ദിവസം കളിക്കാനിറങ്ങിയില്ല. പകരം, ബാക്കപ്പ്...
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ആധിപത്യം തുടർന്ന് ന്യൂസീലൻഡ്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അവർ ആദ്യ ഇന്നിംഗ്സിൽ...
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ആധികാരിക പ്രകടനവുമായി ന്യൂസീലൻഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 345നു മറുപടിയായി ബാറ്റിങിനിറങ്ങിയ ന്യൂസീലൻഡ്...
മലയാളി താരം സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സിൽ തുടരും. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി...
പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാകേഷ് ടികായത്....
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ശ്രേയസ് സെഞ്ചുറി...
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സുരക്ഷിതമായ നിലയി. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി...
ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുക....
ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്ഐഎസില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം...