പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ...
ഇന്ത്യ സ്വന്തമായി നിർമിച്ച ആദ്യ ആണവ മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ആദ്യ പട്രോളിങ്ങിനു ശേഷം മടങ്ങിയെത്തി. ഇതോടെ അണ്വായുധത്തിൽ ഇന്ത്യയ്ക്കിനി...
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഖലീല്‍ അഹമ്മദിന് പകരം കുല്‍ദീപ് യാദവ് അവസാന...
ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും സെഞ്ച്വറി...
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്....
എസ് 400 മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും ഒപ്പുവെച്ചു. അഞ്ച് എസ് 400 മിസൈലുകളാണ്...
പാകിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ വാദത്തിന് ഇന്ത്യ അതേനാണയത്തില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന്...
ഐഎസ്എശ്എഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൗരഭ് ചൗധരിയ്ക്ക് ലോക റെക്കോർഡ്. സ്വർണ്ണം നേടിയ സൗരഭ് ജൂനിയർ ലോക ചാമ്പ്യനായി. പതിനഞ്ചുകാരനായ...
ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും. കോംകാസ ഉടമ്പടി ഒപ്പ് വച്ച ശേഷം പ്രതിരോധ മന്ത്രി നിർമ്മല...