ഇന്ത്യയില്‍ ചികിത്സക്ക് പോകുന്ന സൗദി പൗരന്‍മാര്‍ നിര്‍ദിഷ്ട വിസയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂവെന്ന് അധികൃതര്‍. ഇന്ത്യയിലെ ആശുപത്രികളെ സംബന്ധിച്ച്...
ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന്...
ഫോനി ചുഴലിക്കാറ്റിന്റെ ഗതി പ്രവചിച്ച് വന്‍ദുരന്തം ഒഴിവാക്കാനായതില്‍ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം.ഒഡീഷയില്‍ 12 ലക്ഷം ആളുകളെയാണ് അതിവേഗം ഒഴിപ്പിച്ചത്. ഫോനിയുടെ...
ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2020 അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ടീമിൽ മലയാളിയും. കാസർഗോഡ് നീലേശ്വരം സ്വദേശിയായ മാളവികയാണ് റിസർവ്...
2019 ലെ കൗണ്ടര്‍പോയിന്റ് ക്യു1, പ്രകാരം സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയ്ക്ക് വന്‍ വളര്‍ച്ച. കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 119...
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയിസിന്റെ ഡോണ്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഡ്രോപ് ഹെഡ് പതിപ്പില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യ...
ആഗോള ഭീകരനായി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഖ്യാപിച്ച യുഎന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം....
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിയപ്പെടുന്ന വിപണിയാണ് ഇന്ത്യ. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന ബ്രാന്‍ഡ്...
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസത്തേക്ക് മാത്രമാക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അഖിലേന്ത്യ ബാങ്കേഴ്‌സ് സമിതിയാണ് പരിഗണിക്കുന്നത്. നിലവില്‍...
ലോകകപ്പിനുള്ള ഇന്ത്യൻ ടീം സന്തുലിതമെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നും ഋഷഭ് പന്തും...