ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ഏഷ്യാ കപ്പിലെ...
അസോസിയേറ്റ് ടീമിനോട് പരാജയപ്പെട്ടെന്ന ചീത്ത പേരില്‍ നിന്ന് ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു. കുഞ്ഞന്‍മാര്‍ എന്ന് വിലയിരുത്തിയവര്‍ ഇന്ത്യയെ ചക്രശ്വാസം വലിപ്പിച്ചു....
അപ്രതീക്ഷിതമെന്ന് ക്രിക്കറ്റ് ആരാധകര്‍ മനസില്‍ കരുതിയത് സംഭവിക്കാന്‍ പോകുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ ഗ്രൂപ്പ് തല മത്സരത്തില്‍ ദുര്‍ബലരായ...
ഏഷ്യാ കപ്പിലെ ഹോങ്കോംഗിനെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 37.2 ഓവറില്‍ രണ്ട്...
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം ഇന്ന് ഹോങ്കോംഗിനെതിരെ. ദുബായില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. ബുധനാഴ്ച നടക്കുന്ന ഇന്ത്യ-...
വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന രാജ്യാന്തര മത്സരം 19 ന് നടക്കും....
ഏഷ്യ കപ്പിന് ഇന്ന് തുടക്കം. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക കഴിഞ്ഞ തവണത്തെ റണ്ണര്‍അപ് ടീമായ ബംഗ്ലാദേശിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും....
ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പിന് യുഎഇയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ബംഗ്ലാദേശ്...
ആശ്വാസ വിജയത്തിനായി കളത്തിലിറങ്ങിയ ഇന്ത്യ അഞ്ചാം ടെസ്റ്റിലും തോറ്റ് തുന്നംപാടി. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1 ന് സ്വന്തമാക്കി....
പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഒരു ആശ്വാസ ജയത്തിനുള്ള സ്കോപ്പ് പോലുമില്ലാതെയാണ് അഞ്ചാം ടെസ്റ്റ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നത്. ഓവല്‍ ടെസ്റ്റിന്റെ...