Advertisement
ആണവ പദ്ധതി വിഷയം; അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ആണവപദ്ധതി വിഷയത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ. മധ്യസ്ഥർ വഴി ചർച്ചയാകാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ആണവവിഷയത്തിൽ...

വിമത ഗ്രൂപ്പിനെ പിന്തുണച്ചു; 61 അമേരിക്കക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍

2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ഇറാനിയന്‍ വിമത ഗ്രൂപ്പിനെ പിന്തുണച്ചതിന് 61 അമേരിക്കക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി...

ഇറാൻ മിസൈലാക്രമണം; 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ. ഇറാഖിലുള്ള യുഎസ് താവളങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ...

ഇറാൻ-അമേരിക്ക യുദ്ധ ഭീതി; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് നിർദേശം

ഇറാൻ-അമേരിക്ക യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാർ...

തിരിച്ചടിച്ച് ഇറാൻ; അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാഖിലുള്ള യുഎസ് താവളങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഇർബിലിലെയും...

ഖാസിം സുലൈമാനി വധം; ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി

ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്നുളള സാഹചര്യം നേരിടാനാണ്...

ഖാസിം സുലൈമാനിയുടെ വധം; ഇറാൻ പ്രതികാരം ചെയ്യുമെന്ന് റിപ്പോർട്ട്

ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രതികാരം ചെയ്യുമെന്ന് റിപ്പോർട്ട്. സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടി...

ഖാസിം സുലൈമാനിയെ കൊന്നത് ട്രംപിന്റെ നിർദേശപ്രകാരം

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശ പ്രകാരമെന്ന്...

ഇറാന്‍ – അമേരിക്ക സംഘര്‍ഷം; 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുടെ യോഗം ഇന്ന് വിയന്നയില്‍

ഇറാന്‍ – അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെ രാജ്യങ്ങളുടെ യോഗം ഇന്ന് വിയന്നയില്‍....

Advertisement