Advertisement
​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുത്; നിലപാടറിയിച്ച് യു.എ.ഇ

തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​സ്‍ലാം മതത്തിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വി​ളി​ക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്....

കാബൂൾ സിഖ് ഗുരുദ്വാരയിലെ ആക്രമണം; ചുമതല ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം പ്രവാചകനുള്ള ഒരു പിന്തുണയായിരുന്നു എന്ന്...

ഇറാഖിൽ ഐഎസ് ആക്രമണം; 13 പൊലീസുകാർ കൊല്ലപ്പെട്ടു

വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണം. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം. സാതിഹയിലെ ചെക്ക്പോസ്റ്റിൽ വച്ചുണ്ടായ...

കാബൂൾ സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്; മരണം 72 ആയി; അപലപിച്ച് ഇന്ത്യ

കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ...

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്....

കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണം; പിന്നിൽ മലയാളിയെന്ന് സൂചന

കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നിൽ കാസർഗോഡ് സ്വദേശിയെന്ന് സൂചന. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ മുഹ്സിനാണ് ചാവേർ സംഘത്തെ നയിച്ചതെന്ന്...

കളിയിക്കാവിള കൊലപാതകക്കേസ്; പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന

കളിയിക്കാവിള കൊലപാതകക്കേസിൽ പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന. ഷെയ്ക്ക് ദാവൂദിന്റെ ഐഎസ് ബന്ധം തമിഴ്‌നാട് ക്യൂ...

കാസർഗോഡ് നിന്ന് ഐഎസിലേക്ക് പോയവരിൽ എട്ടു പേർ കൊല്ലപ്പെട്ടെന്ന് എന്‍ഐഎ

കാസര്‍ഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം....

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരര്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരര്‍. കാസര്‍കോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ആണ് നാട്ടിലേക്ക്...

അഞ്ച് വർഷത്തിനു ശേഷം വീണ്ടും ഐഎസ് തലവന്റെ വീഡിയോ; ശ്രീലങ്കയെപ്പറ്റിയും പരാമർശം

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ  പുതിയ വീഡിയോ പുറത്ത് വിട്ടു. കഴിഞ്ഞ അഞ്ചു...

Page 2 of 4 1 2 3 4
Advertisement