Advertisement
ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം

ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. ഉപരോധമേഖലകളിൽ നിന്ന് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിനുള്ള മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം...

പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻവാങ്ങി ബെന്യാമിൻ നെതന്യാഹു

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻവാങ്ങി ബെന്യാമിൻ നെതന്യാഹു. സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതാണ് പിൻമാറാൻ കാരണമെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം....

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയത്തെത്തുടര്‍ന്ന്

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ പാര്‍ലമെന്റിനായുള്ള തെരഞ്ഞെടുപ്പ്...

എന്‍ജിനില്‍ തകരാര്‍; ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ബേറെഷീറ്റ് എന്നുപേരിട്ട ബഹിരാകാശവാഹനം വെള്ളിയാഴിച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ എത്താന്‍...

ഇസ്രായേൽ വ്യോമാക്രമണം; 3 പാലസ്തീനികൾ കൊല്ലപ്പെട്ടു

ഫലസ്തീനികൾക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം, ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ രണ്ട് ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ...

ഇസ്രായേൽ ഇനി ജൂതരാഷ്ട്രം

ഇസ്രയേലിനെ പൂർണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേൽ പാർലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകൾക്കാണ് ബിൽ പാസായത്. ജൂത...

‘ഇറാനില്‍ മഴ പെയ്യാത്തതിന്റെ കാരണം ഇസ്രയേല്‍’; മഴമേഘങ്ങളെ മോഷ്ടിക്കുന്നുവെന്ന് ഇറാന്‍ ഡിഫന്‍സ് മേധാവി

ഇസ്രയേല്‍ ഇറാനിലേക്കുള്ള മഴമേഘങ്ങളെ മോഷ്ടിക്കുന്നുവെന്ന വിചിത്ര വാദവുമായി ഇറാന്‍ പ്രതിരോധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി....

വെസ്റ്റ് ബാങ്കിൽ 21 കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു

വെസ്റ്റ് ബാങ്കിൽ 21കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു. ഇസാദിൻ തമീമി എന്ന പലസ്തീൻ യുവാവാണ് ഇസ്രായേൽ സൈനികരുടെ വെടിയുണ്ടക്ക് ഇരയായത്. ഇസ്രായേൽ...

ഇറാന്റെ ആണവ പദ്ധതികളുടെ രഹസ്യരേഖകള്‍ ഇസ്രയേല്‍ പുറത്തുവിട്ടു

ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് 2015ല്‍ ഇറാന്‍ നല്‍കിയ...

ഇസ്രായേലിൽ പ്രളയം; 9 കുട്ടികൾ മരിച്ചു

ഇസ്രായേലിൽ ഇന്നലെ ഉണ്ടായ പ്രളയത്തിൽ 9 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രയേലിൽ...

Page 32 of 34 1 30 31 32 33 34
Advertisement