Advertisement
മോദിയെ വരവേൽക്കാനൊരുങ്ങി ഇസ്രായേൽ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ഇസ്രയേൽ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാർഷികവേളയാണ്...

പ്രധാനമന്ത്രി ഇന്ന് ഇസ്രായലിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് ഇന്ന് തുടക്കമാവും. മോദിയുടെ സന്ദർശനത്തിൽ ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരിന്ത്യൻ...

ഇസ്രായേലി പ്രധാന മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കും; ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേലും സന്ദർശിക്കും

ഇ​സ്രാ​യേ​ലി പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഇൗ ​വ​ർ​ഷം...

Page 34 of 34 1 32 33 34
Advertisement