ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. സ്വീകരണമേകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഇസ്രയേലുമായുള്ള അമ്പത് കോടി ഡോളറിന്റെ ആയുധകരാര്‍ ഇന്ത്യ റദ്ദാക്കി. ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായുള്ള കരാറാണ് റദ്ദാക്കിയത്. 1600...
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. പ്രമേയത്തെ...
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ്...
കാലങ്ങളായി അമേരിക്ക തുടര്‍ന്ന് വന്ന വിദേശ നയത്തെ അവഗണിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക്...
ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കുന്നു. 500മില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. ഇതിന് പകരമായി കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ...
ഇസ്രായൽ വിരുദ്ധ നിലപാട് തുടരുന്നുവെന്നാരോപിച്ച് യു.എസും ഇസ്രായലും യുനെസ്‌കോയിൽ നിന്ന് (യുനൈറ്റഡ് സ്റ്റേറ്റ്‌സ് സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ) പിന്മാറി....
അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഇസ്രായേൽ അൽജസീറയുടെ ഓഫിസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇസ്രായേൽ വാർത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ഞായറാഴ്ചയാണ്...
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഫലസ്തീൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചത്...
ഇസ്രായേലുമായി സഖ്യമുണ്ടാക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ‘ഭീകരവിരുദ്ധസഖ്യ’മുണ്ടാക്കുക...