Advertisement
യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടു, സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്ന ആരോപണവുമായി ടോം ജോസ്

യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ വിവാദ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. 1934ലെ സഭാ ഭരണഘടന ഓർത്തഡോക്സ് വിഭാ​ഗം കണ്ടിട്ടുപോലുമില്ലെന്നാണ്...

പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശകളെ യാക്കോബായ...

‘കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാന്‍ ശ്രമം’; പള്ളിത്തര്‍ക്കത്തില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലര്‍ സ്വീകരിക്കുന്ന നിലപാട്. ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ്...

1934ലെ ഭരണഘടന അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാതെ സഭകളൊന്നാകില്ലെന്ന് യാക്കോബായ സഭാ കൊച്ചി ഭദ്രാസനാധിപന്‍...

സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹർജിയാണ്...

സഭാ തർക്കം; യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി പ്രാധാനമന്ത്രി ചർച്ച നടത്തും

സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും മറ്റന്നാളുമായി യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി ചർച്ച നടത്തും. നാളെ ഓർത്തഡോക്സ്...

ഓർത്തഡോക്‌സ് സഭയുമായി യോജിപ്പ് ചർച്ചകൾക്കില്ലെന്ന് യാക്കോബായ സഭ

ഓർത്തഡോക്‌സ് സഭയുമായി യോജിപ്പ് ചർച്ചകളികൾക്കില്ലെന്ന് യാക്കോബായ സഭ. യോജിപ്പെന്നത് അടഞ്ഞ അധ്യായമാണെന്ന് സഭ വ്യക്തമാക്കി. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന...

ഓർത്തഡോക്‌സ്, യാക്കോബായ തർക്കം; മുഖ്യമന്ത്രി വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന്

ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത്...

സഭാതർക്കം; എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു

സഭാതർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത്മണിക്കൂറായി പള്ളിക്കുള്ളിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയ...

പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിൽ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ

തർക്കം നിലനിൽക്കുന്ന പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ. കുടുംബ കല്ലറയുള്ള പളളികളിൽ സഭാ...

Page 1 of 21 2
Advertisement