പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ യൂണിവേഴിസിറ്റിയിലുണ്ടായ സംഘർഷത്തിൻ്റെ അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎക്ക് കൈമാറിയേക്കും. സംഘർഷത്തിനു...
ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലും യുപി അലിഗഡ് മുസ്ലിം സർവകലാശാലയിലും വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിക്കുമെന്ന് പഞ്ചാബിലെ സിഖ്...
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടികളില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്നും പ്രതിഷേധ സാഹചര്യത്തെ...
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും. ഇന്ത്യാ ഗേറ്റിനു...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ. പ്രശസ്ത ഹോളിവുഡ് താരമായ ജോൺ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം അരങ്ങേറിയ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ. ജാമിഅ മില്ലിയയിലെ ബി...
ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലക്‌നൗവിലും, കൊല്‍ക്കത്തയിലും,...
ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികൾ ആദ്യം കലാപം നിർത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ സർവകലാശാലകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ കരുത്താർജിക്കുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ ഷർട്ടൂരി അർദ്ധനഗ്നരായാണ്...
ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ കേരളത്തിലും ശക്തമായ പ്രതിഷേധനം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്,...