ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം ആറു തീവ്രവാദികളെ വധിച്ചു. കശ്മീരിലെ അവന്തിപ്പുരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമ ജില്ലയിലെ...
ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി...
ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആറ്...
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കാശ്മീരിലെ ഷോപിയാൻ ജില്ലയിലെ കപ്രാൻ ബതാഗുണ്ടാ...
ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ.കഴിഞ്ഞ ജൂണ്‍ മുതല്‍ ഗവര്‍ണ്ണര്‍ ഭരണത്തിലാണ് കാശ്മീര്‍. കോണ്‍ഗ്രസും, പി.ഡി.പിയും നാഷണൽ കോൺഫറൻസും ഇത് സംബന്ധിച്ച...
ജമ്മുകാശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍. നൂറ് കണക്കിന് തിരകള്‍ക്ക് പുറമെ ഗ്രെനേഡുകളും യുവതിയുടെ കയ്യില്‍ നിന്ന് പിടികൂടി. ലോയപുരയില്‍ നിന്നാണ്...
ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭൂകരരെ വധിച്ചത്. ഭീകരരിൽ നിന്നും ആയുധങ്ങളും...
ജമ്മു കാശ്മീരിലെ ട്രാൽ മേഖലയിൽ തീവ്രവാദികൾ നടത്തിയ സ്‌നൈപ്പർ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. രാത്രി ഒമ്പത് മണിയോടെയാണ് ഭീകരവാദികൾ ആക്രമണം...
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കും. സംസഥാനത്തെ നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും...
ജമ്മു കാശ്മീരിലെ രാംപൂർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി വിവരം...