വിജയം കയ്യിൽ നിന്ന് അകലുന്നത് തോൽവി ഭയത്താൽ നിറഞ്ഞ കണ്ണുമായി നോക്കിനിൽക്കാൻ ഇന്ത്യൻ താരങ്ങൾക്കാകില്ലയിരുന്നു. 120 എന്ന സ്കോർ പാകിസ്താനെ...
2023 ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ അവാർഡ് നേടുന്ന താരത്തെ നാളെ അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി)...
ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍...
2023 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക്...
ലോകകപ്പ് പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തന്റെ സ്വപ്ന ഏകദിന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ....
ഏഷ്യ കപ്പ്് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം മഴ മൂലം നിര്‍ത്തിവെച്ചെങ്കിലും മൈതാനത്തു നിന്നുള്ള ഷഹീന്‍ അഫ്രീദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കും ടെലിവിഷൻ അവതാരക സഞ്ജന ഗണേഷനും കുഞ്ഞ് പിറന്നു. തൻ്റെ എക്സ് അക്കൗണ്ടിലൂടെ ജസ്പ്രീത് ബുംറ...
ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അംഗദ്...
ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മഴ വില്ലനായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ...
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുംറ....