Advertisement
എം എ ബേബിയെ തള്ളി പിണറായി

ജിഷ്ണുവിന്റെ കുടുംബത്തോട് ചെയ്തത് തെറ്റെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ തള്ളി മുഖ്യമന്ത്രി പിണറായി...

ഹര്‍ത്താല്‍ പൂര്‍ണ്ണം

ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ...

പോലീസ് അനങ്ങി ; സഞ്ജിത് വിശ്വനാഥൻ അറസ്റ്റിൽ

ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട സഞ്ജിത് വിശ്വനാഥൻ അറസ്റ്റിൽ. ജിഷ്ണു പ്രണോയ് വധ...

പിണറായി ഓട്ടച്ചങ്കനെന്ന് ഷാഫി പറമ്പിൽ

പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷത്തിൽ പ്രതിഷേധവുമായി ഷാഫി പറമ്പിൽ. പോലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും...

ലജ്ജയില്ലേ മുഖ്യമന്ത്രി ?

ഒരു സർക്കാരിൽനിന്ന് സാധാരണക്കാരന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ചെറിയ ഔദാര്യമാണ് മനുഷ്യത്വം. അതിന്, നീതിയുടെയോ നിയമത്തിന്റെയോ നൂലാമാലകൾ കടക്കേണ്ടതില്ല. തിരുവനന്തപുരത്തെ പോലീസ്...

മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം മനസ്സിലാക്കാൻ സർക്കാരിനാകുന്നില്ല : ചെന്നിത്തല

പോലീസ് ആസ്ഥാനത്തുനിന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം ഇന്ന്

നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ എല്ലാവരേയും പിടികൂടണം എന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയടക്കം പതിനഞ്ചംഗ സംഘം ഇന്ന്...

ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

പാമ്പാടി നെഹ്‌റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ...

ജിഷ്ണു കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ....

പോലീസിനെതിരെ ജിഷ്ണുവിന്റെ അമ്മ

പോലീസിനെതിരെ ആഞ്ഞടിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പോലീസ് കാക്കിയുടെ വില കാണിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. രക്തം ഏറ്റവും വലിയ...

Page 8 of 11 1 6 7 8 9 10 11
Advertisement