Advertisement
കാഴ്ച പദ്ധതിയില്‍ തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകളുടെ വിതരണം നാളെ

കാഴ്ച പദ്ധതിയില്‍ തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നാളെ നടക്കും. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്...

അങ്കണവാടി വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല: മന്ത്രി കെ കെ ശൈലജ

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അമ്മമാരിലും...

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ; അനധികൃത അവധിയെടുത്ത 480 പേരെ പുറത്താക്കാൻ നീക്കം

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ. അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉത്തരവിറക്കിയിരിക്കുന്നത്. പലതവണ...

സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച ശരണബാല്യം പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം...

യുവാവിന്റെ കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് മന്ത്രി

യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ...

ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തുന്നതിന് ടാലന്റ് സെര്‍ച്ച് പ്രോഗ്രാം

ഭിന്നശേഷിക്കാരായ യുവജനങ്ങളുടേയും കുട്ടികളുടേയും കഴിവുകള്‍ കണ്ടെത്തുന്നതിന് ടാലന്റ് സെര്‍ച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ നേതൃപരമായ ഇടപെടല്‍ നടത്താന്‍ പ്രാപ്തരാക്കുകയും...

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി

ആരോഗ്യമന്ത്രി കെ കെ ശൈലജ ഇനി മുതൽ വിസിറ്റിംഗ് പ്രൊഫസർ. മോൾഡോവ ദേശീയ മെഡിക്കൽ സർവകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ്...

തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെന്‍ഡറായി

കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിനെയും കണ്ണൂര്‍ ജില്ലയിലെ കരിയാട് മേഖലയേയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെന്‍ഡറായി. 15...

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുക ഈ ആശുപത്രികളില്‍

ക്യാന്‍സര്‍ ബാധിതരായ 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷാ പദ്ധതി. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം...

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചു; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ദാരിദ്ര്യ രേഖയ്ക്ക്...

Page 43 of 47 1 41 42 43 44 45 47
Advertisement