കെ.റെയിലിന്റെ പേരില്‍ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി....
കണ്ണൂരില്‍ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ-റെയില്‍ അധികൃതര്‍ വ്യക്തമാക്കി....
സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ...
സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് ഡോ.ആര്.ശ്രീധര്‍. ജനകീയ സംവാദമാണെങ്കില്‍ ആദ്യം വിളിച്ച മൂന്ന്...
സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് സിപിഐ. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്സിക്യുട്ടീവില്‍ വിമര്‍ശനം. പദ്ധതി...
സിൽവർ ലൈൻ സമരത്തിനെതിരായ കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഐ. ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്സിക്യൂട്ടീവിൽ...
കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ മാറ്റത്തിനു സാധ്യത. പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ...
കെ-റെയിൽ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്. സിപിഒ ഷബീറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പിയാണ്...
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നടപടികള്‍ക്ക് ആക്കം കൂട്ടി കെ റെയില്‍. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള...
സില്‍വര്‍ലൈനെ എതിർക്കുന്നവരെ സംവാദത്തിന് ക്ഷണിച്ച് കെ റെയിൽ അധികൃതരുടെ പുതിയ നീക്കം. കെ റെയിലിൽ വിയോജിപ്പുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാനാണ്...