ഡിസിസി അധ്യക്ഷമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമെന്ന് കെ.സുധാകരന്‍. തര്‍ക്കം തുടരുന്ന...
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഡിസിസി...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. കേരളത്തിനോടുള്ള...
ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒന്‍പത്...
കോണ്‍ഗ്രസില്‍ ഡിസിസി പട്ടികയെ ചൊല്ലിയുള്ള അതൃപ്തി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ....
എഴുപത്തി അഞ്ച് വർഷം കഴിഞ്ഞപ്പോൾ ആദ്യ സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള സത്ബുദ്ധി സി പി എമ്മിന് തോന്നിയതിൽ സന്തോഷമെന്ന് കെ പി...
കെ. സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക...
ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചർച്ചയിൽ നിന്നും...
നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്....
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ...