ആകാംക്ഷകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ സുരേന്ദ്രന് തന്നെയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന ദിവസങ്ങള്‍...
കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം. അമിത് ഷായുടെ പേജിലാണ് സുരേന്ദ്രൻ അനുഭാവികളുടെ വിമർശനം. അതേസമയം, ഇന്ന് ബിജെപി സ്ഥാനാർത്ഥി...
ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാരണയാകുന്നു. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം....
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഏപ്രില്‍...
ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍...
പാർലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എമാർ മാന്യതയുണ്ടെങ്കിൽ സ്ഥാനങ്ങൾ രാജിവച്ചതിന് ശേഷം ജനവിധി തേടണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഇരു മുന്നണികളും പരാജയം...
ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നത് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിന്മാറി. കേസ് പിന്‍വലിക്കാനുള്ള സന്നദ്ധത ഹൈക്കോടതിയില്‍ അറിയിക്കും....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ‘വെറും ദേശാടന പക്ഷിയല്ല, മാനസസരസ്സില്‍ നിന്നും...