Advertisement
ഇന്ത്യൻ-2 സെറ്റിലെ അപകടം; ശങ്കറിന് പരുക്ക് പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

കമൽ ഹാസൻ നായകനായി വിഖ്യാത സംവിധായകൻ ശങ്കർ അണിയിച്ചൊരുക്കുന്ന ഇന്ത്യൻ-2 എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ ശങ്കറിനു പരുക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്....

അമ്പരപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ ‘ഇന്ത്യൻ 2’വിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ശങ്കറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽ ഹാസൻ സിനിമയാണ് ഇന്ത്യൻ 2. 1992ൽ ഇറങ്ങി സൂപ്പർ ഹിറ്റായ ഇന്ത്യൻ എന്ന സിനിമയുടെ...

‘അന്ന് നോട്ട് നിരോധനമെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370’; കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽ ഹാസൻ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ...

വിശ്വരൂപത്തിന് ഓഫർ ചെയ്തത് കള്ളപ്പണം; നിരസിച്ച തനിക്കെതിരെ ജയലളിത പകയോടെ പെരുമാറിയെന്ന് കമൽ ഹാസൻ

ചിത്രകാരൻ എംഎഫ് ഹുസൈനെപ്പോലെ രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് താൻ ഒരിക്കൽ ഭയന്നിരുന്നുവെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ...

‘ഹിന്ദു’ എന്ന പദം മുഗളന്മാരുടേതാണ്; അത് മതത്തിനിടുന്നതെന്തിനാണ്?’: കമൽഹാസൻ

ഹിന്ദുവെന്ന വാക്ക് തന്നെ വിദേശ ഭരണാധികാരികള്‍ കൊണ്ടു വന്നതാണെന്നും ഇന്ത്യയുടേത് അല്ലെന്നും ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ...

ഗോഡ്സെ പരാമർശം; കമൽഹാസനു നേരെ ചീമുട്ടയേറ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ക്ക​ൾ നീ​തി മ​യ്യം ത​ല​വ​ൻ ക​മ​ൽ​ഹാ​സ​നു നേ​രെ ചീ​മു​ട്ട​യേ​റും ക​ല്ലേ​റും. അ​റ​വാ​കു​റി​ച്ചി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് പി​ന്നാ​ലെ​യാ​ണ്...

തെരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസനെതിരെ ചെരുപ്പേറ്

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം....

നാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് കമൽ ഹാസൻ

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ. ത​മി​ഴ്നാ​ട്ടി​ലെ...

മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗങ്ങൾ കേട്ട് ടിവി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ: വീഡിയോ

ഉലഗനായകൻ കമൽ ഹാസൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എം കെ സ്റ്റാലിൻ്റെയും പ്രസംഗങ്ങൾ കേട്ട...

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കമല്‍ ഹാസന്‍

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ തൃണമൂല്‍ കോണ്‍ഗ്രസ്...

Page 4 of 6 1 2 3 4 5 6
Advertisement