Advertisement
കണ്ണൂർ, കൊട്ടിയൂർ കൂനംപള്ള കോളനിയിൽ യൂണിഫോം ധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തി

കണ്ണൂർ, കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയെന്ന് വിവരം. 2 സ്ത്രീകളും, 2 പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ്...

സിപിഐഎം സംസ്ഥാന സമിതിയില്‍ ഇ.പി ജയരാജനും പി ജയരാജനും തമ്മിൽ വാക്‌പോര്

പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണങ്ങൾ ചോർന്നത് സിപിഐഎം അന്വേഷിക്കും. ഇ.പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങൾ ചോർന്നതാണ് പാർട്ടി...

കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. (ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ തളാപ്പ് എ കെ ജി ഹോസ്പിറ്റലിനു സമീപം...

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.മേഖലയിലെ കർ‌ഷകന്റെ പശുവിനെ...

കുഞ്ഞുവാവയെ പ്രതീക്ഷിച്ച് ആശുപത്രിയിലേക്ക്; അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാർവതി; കണ്ണീരോടെ നാട്

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ദാരുണ സംഭവത്തിൽ കാർ കത്തിയമർന്ന് പ്രീജിത്തും റിഷയും മരിച്ചതോടെ ഒറ്റയ്ക്കായത് അവരുടെ മകൾ ശ്രീപാർവതിയാണ്....

കണ്ണൂരിൽ കാറിന് തീപിടിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ണൂർ ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിംങ്‌സുകൾ...

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയും ഭർത്താവും മരിച്ചു

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറിൽ ആറ്...

പുലി ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം

കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ...

മാതാവിന്റെ ഒത്തശയോടെ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി കീഴടങ്ങി. മാതാവിന്റെ ഒത്തശയോടെയായിരുന്നു പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കാട്ടാമ്പള്ളി സ്വദേശി...

കണ്ണൂരിൽ മാരക ആയുധങ്ങളുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടി.പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ...

Page 37 of 98 1 35 36 37 38 39 98
Advertisement