Advertisement
കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോ​ഗസ്ഥൻ വെന്റിലേറ്ററിൽ

കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയെട്ടുകാരനായ ഉദ്യോ​ഗസ്ഥന് കടുത്ത ന്യൂമോണിയയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിയാരം...

കോരപ്പുഴ പാലത്തിന്റെ നിർമാണം അടുത്ത വർഷം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി

കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലെ കോരപ്പുഴ പാലം പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും. 2021 ജനുവരിയിൽ പാലംപണി പൂർത്തിയാക്കാനുള്ള നടപടികൾ...

സ്ഥിരീകരിച്ചതിനു ശേഷവും രോഗമില്ലെന്ന് പ്രചാരണം; കൊവിഡ് ബാധിതനെതിരെ കേസ്

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കൊവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ വിമാന ജീവനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്....

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 37 ജീവനക്കാര്‍ ക്വാറന്റീനില്‍

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 37 ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ...

പുഴയിലെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട...

കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് അടക്കം 14 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവറടക്കം നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

കണ്ണൂരിൽ പുഴയിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....

പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

കണ്ണൂര്‍ പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്,...

കണ്ണൂരിൽ നദിയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽപെട്ടു

കണ്ണൂർ പയ്യാവൂരിൽ പാറക്കടവിനു സമീപം കൂട്ടുപുഴയ്ക്കടുത്ത് നദിയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽ പെട്ടു. ഒരു വിദ്യാർഥി ഉൾപ്പെടെ മൂന്ന്...

Page 74 of 95 1 72 73 74 75 76 95
Advertisement