Advertisement
കണ്ണൂരിൽ എട്ട് പേർക്ക് കൂടി കൊവിഡ്; നാല് കുട്ടികൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ

കണ്ണൂരിൽ എട്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ ദുബായിൽ നിന്നും...

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ; കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ പുനഃരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ;സബ് ജയിലിലെ രണ്ട് റിമാന്റ് തടവുകാര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കണ്ണൂര്‍ സബ് ജയിലിലെ റിമാന്റ്...

കണ്ണൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 178

കണ്ണൂർ ജില്ലയിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ...

കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെ​ഗറ്റീവ്

കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. അയ്യൻകുന്ന് സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അടുത്ത...

മുംബൈയിൽ നിന്ന് വരുന്ന ട്രെയിന് കണ്ണൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടത് സംസ്ഥാനം: റെയിൽവേ

ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിക്കുന്നത് സംസ്ഥാനമെന്ന് റെയിൽവേ. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അതിലാണ് ഇന്ത്യൻ...

മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അറിയാതെ അധികൃതർ

മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം .ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ജില്ലാ ഭരണകൂടം വിവരമറിയുന്നത്....

കണ്ണൂരിൽ ഇന്ന് ആദിവാസി യുവതിക്കും കൊവിഡ്; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം

കണ്ണൂരിൽ ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആറ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. അഞ്ച് പേർ...

കണ്ണൂരില്‍ ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം കണ്ടെത്താനായില്ല

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത്. എന്നാല്‍ രോഗത്തിന്റെ...

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ മൂന്ന് മേഖലകള്‍ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യപിച്ചു....

Page 80 of 98 1 78 79 80 81 82 98
Advertisement