കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. വിശ്വാസവോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള വിശ്വാസപ്രമേയം മുഖ്യമന്ത്രി യെദ്യൂരപ്പ...
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ ആര് വാഴും…ആര് വീഴും…എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. കൃത്യം നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ബിജെപി...
രാവിലെ വിധാന്‍ സൗധയില്‍ എത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. കോണ്‍ഗ്രസിന്റെ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ്...
കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെ വിധാന്‍ സൗധയില്‍ അതിനാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ ഭൂരിപക്ഷം...
കര്‍ണാടകത്തിലെ നിയമസഭാ നടപടികള്‍ പുരോഗമിക്കുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 120 ഓളം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്....
പ്രോടേം സ്പീക്കറായി കെ.ജി. ബൊപ്പയ്യയെ നിയമിച്ച ബിജെപിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. വിശ്വാസവോട്ടെടുപ്പ് മാധ്യമങ്ങളില്‍...
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത്...
പ്രോട്ടേം സ്പീക്കറായി കെജി ബൊപ്പയ്യ തുടരും. പ്രോട്ടേം സ്പീക്കറായി ആരെ നിയമിക്കണമെന്ന് കോടതിക്ക് പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്ക്...
കര്‍ണാടകത്തിലെ വിധാന്‍ സൗദയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. പ്രോടേം സ്പീക്കറായി...
കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പ്രോട്ടേം സ്പീക്കറുടെ പ്രതിച്ഛായയ്ക്ക്...