മുന്‍ കേന്ദ്ര മന്ത്രി താരാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാട ഹൈക്കോടതി ചീഫ് ജസ്റ്റിസ്...
കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കേരള – കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ...
ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് എതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അടിസ്ഥാന വസ്തുതകള്‍ പോലുമില്ലെന്ന് കര്‍ണാടക...
കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി കര്‍ണാടക. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന്...
കർണാടകയിലെ ഗ്രമമായ കോഗിലബന്നിയിലെ വീഥിയിലൂടെ നടന്ന് പോകുന്ന വലിയൊരു മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒട്ടേറെ...
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ്...
കര്‍ണാടകയില്‍ യുവദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമികന നിഗമനം. വിജയിപുര ജില്ലയിലാണ് സംഭവം. മരിച്ച 19കാരിയായ യുവതിയുടെ ബന്ധുക്കള്‍...
‘ദുരാത്മാക്കളെ അകറ്റാൻ’ എന്ന പേരിൽ പത്ത് വയസുകാരിയെ ബലി നൽകാൻ ശ്രമം. ബെംഗളുരുവിലാണ് സംഭവം. സംഭവത്തെ തുടർന്ന് പൂജാരിയെ ഉൾപ്പെടെ...
മാനസികാസ്വാസ്ഥ്യമുള്ള 50 വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കുറ്റത്തിന് കർണാടകയിൽ 8 പൊലീസുകാർക്ക് സസ്പൻഷൻ. കർണാടകയിലെ മഡിക്കേരിയിലാണ് സംഭവം. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു...
കർണാടകയിലെ കോപ്പൽ ജില്ലയിൽ ദളിത് സഹോദരന്മാരെ മർദിച്ചതിന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കളെ മർദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും...