കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ 96 പേർ നിരീക്ഷണത്തിൽ. നാലുപേർ ഐസൊലേഷൻ വാർഡിലും 92 പേർ വീടുകളിലുമാണ്...
കാസർഗോഡ് ബദിയടുക്കയിലെ കൊറഗരുടെ പെരഡാല കോളനിയിൽ അംഗനവാടിയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. കഴിഞ്ഞ ഒരു വർഷമായി കുട്ടികൾക്ക് ഒന്നിച്ചിരിക്കാൻ ഇവിടെ...
അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട കാസര്‍ഗോഡ് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും. സ്ട്രിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിരോധനം...
താത്കാലിക തടയണകള്‍ക്കായി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ കാസര്‍ഗോഡ് പയസ്വിനി പുഴയ്ക്ക് ഭീഷണിയാകുന്നു. പുഴയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടിക്കിടക്കുന്നത് ജല അതോറിറ്റിയുടെ...
ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുകയാണ്....
നൂറ്റാണ്ടിലെ അപൂർവ സൂര്യഗ്രഹണമായ വലയ സൂര്യഗ്രഹണം കേരളത്തിൽ ആദ്യം ദൃശ്യമായത് കാസർഗോഡായിരുന്നു . ഗ്രഹണ നിരീക്ഷണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ...
കാസര്‍ഗോഡ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍കോട്ടയുമായി...
കാസർഗോഡ് തളങ്കരയിലെ തണ്ണീർത്തടം കയ്യേറ്റത്തിൽ നടപടിക്കൊരുങ്ങി റവന്യു അധികൃതർ. തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ പുറമ്പോക്ക് ഭൂമി വ്യാപകമായി മണ്ണിട്ട്...
കടൽത്തീരത്ത് ശവശരീരങ്ങൾ വന്നടിയുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ഒരേ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കരയ്ക്കടിയുമ്പോൾ ഒന്ന് ശ്രദ്ധ...
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയ ടിജി മോഹൻദാസിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. ‘ഭരണഘടനയും ജനാധിപത്യവും എഴുപത് വർഷത്തെ ഇന്ത്യൻ...