Advertisement
കാശ്മീരിൽ മഞ്ഞിടിച്ചിൽ; 11 മരണം

കശ്മീരിൽ മഞ്ഞിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും...

കാശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ചൊവ്വാഴ്ച രാവിലെ കുപ്‌വാരയിലെ മഗം മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. മഗം...

ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം കീഴടങ്ങി

ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി. ജില്ലാ താരമായ മജീദ് ഇർഷാദ്...

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ല്‍ സീ​ര്‍ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം. ത്രാ​ല്‍ ഖു​ന്‍​മോ സ്വ​ദേ​ശി...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

നിര്‍മ്മലാ സീതാരാമന്‍ ഇന്ന് കാശ്മീരില്‍

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കാഷ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന...

രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീർ സന്ദർശിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീർ സന്ദർശിക്കുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീരിൽ എത്തും. ജമ്മു...

കശ്മീരിൽ സ്‌കൂളുകളും കോളേജുകളും അടച്ചിടും

സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ അടുത്ത മൂന്ന് ദിവസം സ്‌കൂളുകളും കോളേജുകളും അടച്ചിടും. രജോരി സെക്ടറിലെ നൗഷിറയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

കാശ്മീരില്‍ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് യുവക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലാണ് രജൗരി സ്വദേശികളായ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ലഡാക്കിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന

ലഡാക്കിൽ പാംഗോങ് തടാകത്തിന് സമീപം റോഡ് നിർമ്മിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് ചൈന. സ്വയം മുഖത്തടിയ്ക്കുന്ന പരിപാടിയാണ് ഇന്ത്യയുടേതെന്ന് ചൈനീസ് വിദേശകാര്യ...

Page 12 of 17 1 10 11 12 13 14 17
Advertisement