Advertisement
സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കും

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം....

സ്ത്രീകളുടെ പദവി ഉയർത്തും; സർക്കാർ സേവനങ്ങൾ വീടുകളിലെത്തും; 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ; മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ഔദ്യോഗിക വസതിയിൽ വെര്‍ച്വല്‍ ആയി സത്യപ്രതിജ്ഞ കണ്ട് രമേശ് ചെന്നിത്തല

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വല്‍ ആയി കണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടന്ന...

സത്യപ്രതിജ്ഞാ ചടങ്ങിന് വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

കൊവിഡിന്റെ രണ്ടാം തരംഗം ഭരണതലത്തിൽ വന്ന വീഴ്ചയാണെന്ന വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. വാക്‌സിൻ വിതരണത്തിൽ കേരളം...

ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി; പോകുന്നില്ലെന്ന് ജനാർദ്ദനൻ

അഞ്ച് പതിറ്റാണ്ട് കാലത്തെ ജീവിത സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ജനാർദ്ദനനനെ മലയാളികൾക്ക് അത്ര വേഗം മറക്കാൻ കഴിയില്ല....

മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായ കൂടുതൽ കെ കൃഷ്ണൻകുട്ടിക്ക്; ചെറുപ്പം വീ​ണാ ജോർജിന്

രണ്ടാം പിണറായി വിജയൻ സർക്കാറിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായം കൂടിയ അംഗം ജെ.ഡി.എസ്സിന്റെ കെ കൃഷ്ണൻകുട്ടിയാണ്. 76 വയസുള്ള അദ്ദേഹം...

രണ്ടാം പിണറായി സർക്കാറിൽ രണ്ട് മുൻ മേയർമാർ മന്ത്രി പദത്തിൽ

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. പുതുമുഖങ്ങളെ അണിനിരത്തി ക്യാപ്റ്റനും ടീമും രണ്ടാം...

മേയറായി തിളങ്ങി; ആർ ബിന്ദുവിന് ഇനി മന്ത്രിപദം

സാംസ്‌കാരിക നഗരിയുടെ പ്രഥമ വനിതാ മേയർ ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിലേക്ക്. രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ള പ്രവേശനം കന്നി...

കൊവിഡ് മരണങ്ങളെ പരിഹസിക്കുന്നു; സത്യപ്രതിജ്ഞാ മാമാങ്കം എന്തിന്; വി മുരളീധരന്‍

കേരളത്തില്‍ അ‍ഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡ് ബാധിച്ചു മരിച്ചവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ്...

വ്യക്തിഗത ഉപയോഗത്തിനായി ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കേരള സർക്കാർ

ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി, സ്വകാര്യ ജോലികൾക്കായി ജീവനക്കാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി....

Page 43 of 87 1 41 42 43 44 45 87
Advertisement