മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷയറ്റ അവസ്ഥയിലാണ് സമരത്തിലുള്ള ഉദ്യോഗാര്‍ഥികള്‍. അതേസമയം...
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍...
സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര...
കെടെറ്റ് പരീക്ഷാ ഫലത്തിന് മുന്‍പ് എച്ച്എസ്എ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി അവസാനിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പിഎസ്സിക്ക് പരാതി നല്‍കിയിട്ടും അനുകൂല...
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി...
നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍...
തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങള്‍ നല്‍കാനും താത്കാലിക ജീവനക്കാരില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ഹൈക്കോടതി തടഞ്ഞ...
നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കി പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല...
ഇ – ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) ഇനി ഇ – സ്കൂട്ടറും നിര്‍മിക്കും. മുംബൈ...
കേരളാ പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ 760 പുതിയ തസ്തിക ശുപാര്‍ശ സര്‍ക്കാര്‍ തള്ളി....