മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...
മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍...
തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇന്നലെ...
വാട്‌സ് ആപ്പിലൂടെ വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍ വ്യാപകമാവുന്നു. കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരെ ലക്ഷ്യമിട്ടാമാണ് പുതിയ തട്ടിപ്പ്....
എറണാകുളം നഗരത്തില്‍ അര്‍ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പൊലീസ് സംഘത്തിന് സംസ്ഥാന പൊലീസ്...
ആലുവ പൊലീസ് സ്റ്റേഷനില്‍ സിഐ അടക്കം 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിഐയും അഞ്ചോളം എഎസ്‌ഐമാരും അടക്കമുള്ള പൊലീസുകാര്‍ക്കാണ് കൊവിഡ്...
നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി പിടിയില്‍. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ബൈക്ക് മോഷണം നടത്തിയ പ്രതി...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മതിയായ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ്...
സംസ്ഥാന പൊലീസ് മേധാവിയുടെ ഈമാസം 18 ന് നടക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ...