സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി....
മദ്യത്തില്‍ ഗുളിക കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തിയ കേസില്‍ പൊലീസ് പിടികൂടിയത് കൊലക്കേസ് പ്രതികളായ ക്വട്ടേഷന്‍ സംഘത്തെ. കൊച്ചി മെട്രോ...
ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍. ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍...
കൊവിഡ് രോഗികളുടെ ഫോണ്‍ വിവരശേഖരണ വിവാദത്തില്‍ ഹൈക്കോടതിയില്‍ പൊലീസിന്റെ രേഖാമൂലമുള്ള മറുപടി. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് ഫോണ്‍...
മുതിര്‍ന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...
കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പിൻ്റെ ആദ്യ ഭാഗം യൂട്യൂബിൽ. കേരള പൊലീസ് യൂട്യൂബ് ചാനലിലൂടെയാണ് ഡിസ്റ്റന്റ് മുക്ക് എന്ന...
കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി പൊലീസ്. അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില...
കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പ് ഉടൻ പുറത്തിറങ്ങും. ചിരിയിലൂടെ അവബോധം എന്ന ഉപശീർഷകത്തോടെയാണ് കോപ്പ് കാഴ്ചക്കാരിലേക്കെത്തുക. തങ്ങളുടെ ഔദ്യോഗിക...
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എന്‍ഐഎ എഎസ്പി ഷൗക്കത്ത് അലി,...
മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഫോൺകോൾ വിശദംശങ്ങൾ...