സംസ്ഥാനത്ത് ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം...
തൃശൂരില്‍ കുപ്രസിദ്ധ ഗൂണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ...
എറണാകുളം ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ അത്മഹത്യയില്‍ പൊലീസിനെതിരെ പരാതിയുമായി കുടുംബം. ബൈക്ക് മോഷണക്കേസില്‍ ശ്രീകാന്തിനെ കുടുക്കാന്‍ ശ്രമിച്ചുവെന്നും ഉന്നത പൊലീസ്...
എറണാകുളം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍. എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗൂണ്ടകള്‍...
സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍...
സംസ്ഥാനത്ത് 2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പര്‍ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്....
ഫോർട്ടുകൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കളെ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ആരോപണ വിധേയനായ എസ്‌ഐ സിംഗ്, സിവിൽ പൊലീസ്...
ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ്...
സംസ്ഥാനത്ത് അടിയന്തിര ക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിനെ തിരുവനന്തപുരം വിജിലന്‍സ് എസ്.പിയായി...