പൊലീസ് സേനയിലെ എല്ലാ പരീക്ഷകൾക്കും ഇനി മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി...
പൊലീസിന്റെ കെ ഒമ്പത് സ്‌ക്വാഡിലേക്ക് (ശ്വാനസേന) പുതിയ 20 നായ്ക്കുട്ടികളെക്കൂടി ചേര്‍ത്തു. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി...
സമയം തെറ്റിയെത്തിയ വിമാനയാത്രികനെ സഹായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. പുലർച്ചെയുള്ള വിമാനത്തിൽ കയറാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ യുവാവെത്തിയത് ഉച്ചക്കാണ്. രാവിലെ ഒരു...
കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം കുത്തിയിരിപ്പ് സമരം നടത്തുന്നു. രാത്രി കാലങ്ങളില്‍ അഞ്ചല്‍ പൊലീസ്...
ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കരാർ വിവാദത്തിൽ. ചിപ്‌സൺ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിക്കാതെ ഉയർന്ന തുകയ്ക്ക്...
കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപ ചിലവാക്കി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഉടന്‍ ധാരണാപത്രം...
ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ്. സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി പറഞ്ഞു.സംരക്ഷണം നല്‍കാനാകില്ലെന്ന്...
മോഷണം ആരോപിച്ച് 14കാരനെ അച്ഛൻ്റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കയ്യും കാലും ഒടിച്ചു. ആനയറ ഊളൻകുഴി രാജന്റെ മകൻ...
തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർമ പദ്ധതികളുമായി കേരള പൊലീസ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക് മൊബൈൽ ആപ്...
പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെ പഴ്‌സ് നഷ്ടപ്പെട്ട യുവതിക്ക് ലൈസൻസ് എത്തിച്ചു നൽകി പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം...